കോഴിക്കോട് ജില്ലാ വുഷു ചാംപ്യന്‍ഷിപ്പ്

Web Desk
0 Min Read

കോഴിക്കോട്: ജില്ലാ യൂത്ത് വുഷു ചാംപ്യന്‍ഷിപ്പ് സ്‌പോര്‍ട്‌സ്
കൗണ്‍സില്‍ പ്രസിഡണ്ട് ഒ രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ടി എം അബ്ദുറഹിമാന്‍ നിരീക്ഷകനായി.

city exchange

18 യൂണിറ്റുകളില്‍ നിന്നായി ആണ്‍, പെണ്‍ വിഭാഗത്തില്‍ 120 കുട്ടികള്‍ പങ്കെടുത്തു.
ഷെബീര്‍ സി പി, ആരിഫ് പാലാഴി, പ്രതീപ് ജി ആര്‍ സംസാരിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!