NEWS
ആശൂറാഅ് വ്യാഴാഴ്ച്ച
കോഴിക്കോട്: ദുല്‍ഹജ്ജ് 29ന് മുഹര്‍റം മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (ചൊവ്വ) മുഹര്‍റം ഒന്നും അതനുസരിച്ച് താസൂആഅ്, ആശൂറാഅ് (മുഹര്‍റം 9,10) ആഗസ്ത് 18, 19 ബുധന്‍, വ്യാഴം ദിവസങ്ങളിലായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.


