മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ചൊവ്വാഴ്ച നടക്കും

Web Desk
0 Min Read

തിരുവനന്തപുരം:മഴക്കെടുതിയെ തുടര്‍ന്ന് മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ ചൊവ്വാഴ്ച നടക്കും.സമയക്രമത്തില്‍ മാറ്റമില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് അറിയിച്ചു. പി.എസ്.സി അസിസ്റ്റന്റ് എഞ്ചിനിയര്‍ (സിവില്‍ ) പരീക്ഷകള്‍ അടുത്ത വ്യാഴാഴ്ചയും നടക്കും.

city exchange

ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ലഭിച്ച അഡ്മിഷന്‍ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പരീക്ഷയ്ക്ക് ഹാജരാകണം. ഒക്ടോബര്‍ 23ന് നടക്കേണ്ട ബിരുദതല പ്രാഥമിക പരീക്ഷ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി ഉടന്‍ അറിയിക്കും. 30നു നടക്കുന്ന ബിരുദതല പ്രാഥമിക പരീക്ഷയില്‍ മാറ്റമില്ല.

Share This Article
Leave a Comment
error: Content is protected !!