പോളിയോ വിതരണം ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

ആലുവ: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ കീഴ്മാട് പഞ്ചായത്ത്തല ഉദ്ഘാടനം കുട്ടമശ്ശേരി ജനകീയആരോഗ്യകേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി നിര്‍വഹിച്ചു. ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷന്‍ കെ ബി അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു.

city exchange

വികസനകാര്യം സ്ഥിരം സമിതി അധ്യക്ഷന്‍ സലാം ആയത്ത്, പഞ്ചായത്ത് അംഗം സിനി ഉദയകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. മീര സെല്‍വരാജന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, യു കെ ബിന്ദു, ആസിയമോള്‍ യൂസഫ്, അസ്ന യൂസഫ് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!