ചരമം- പ്രഭാകരന്‍ പിള്ള

Web Desk
0 Min Read

ഇടപ്പള്ളി: വട്ടേക്കുന്നം ദര്‍ശനയില്‍ പ്രഭാകരന്‍ പിള്ള (95) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് കളമശ്ശേരി ശ്മശാനത്തില്‍.

city exchange
Share This Article
Leave a Comment
error: Content is protected !!