പന്ത്രണ്ടാം വയസ്സിലേക്ക് പ്രസ്റ്റോ; ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഓഫര്‍

Web Desk
1 Min Read

ദുബൈ: കിസൈസ് അല്‍തവാറില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന പ്രസ്റ്റോ ബിസിനസ് സര്‍വീസിന്റെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് അസാധാരണമായ ഓഫര്‍ പ്രഖ്യാപിച്ചു. 6,500 ദിര്‍ഹമിന് ഫ്രീസോണ്‍ ജനറല്‍ ട്രേഡിങ്ങ് ആന്റ് ഇ കൊമോഴ്‌സ് ലൈസന്‍സ് നല്‍കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.

city exchange

അഞ്ച് ഷെയര്‍ ഹോള്‍ഡേഴ്‌സിനെ വരെ ഉള്‍പ്പെടുത്താവുന്ന സ്റ്റാമ്പ്ഡ് ലൈസന്‍സും ലീസ് എഗ്രിമെന്റും എം ഒ എയും ഉള്‍പ്പെടുന്നതാണ് പാക്കേജ്. ദുബൈയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഓഫറെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

കമ്പനി സെറ്റപ്പ്, ലിക്വുഡേഷന്‍, പവര്‍ ഓഫ് അറ്റോണി, മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍, ഷെയര്‍സെയില്‍ എഗ്രിമെന്റ്, ഓണ്‍ലൈന്‍ ഗവണ്‍മെന്റ് അപ്ലിക്കേഷനുകള്‍, അമെന്റ്‌മെന്റുകള്‍, കത്തുകള്‍, ഡോക്യുമെന്റ് ക്ലിയറന്‍സുകള്‍, ഐ ഡി, മെഡിക്കല്‍ ടൈപ്പിങ്, വിസ, റെസിഡന്‍സി ടൈപ്പിങ്ങ് തുടങ്ങിയ സേവനങ്ങള്‍ വളരെ കൃത്യതയോടെ ഹിഡന്‍ ചാര്‍ജുകള്‍ ഒന്നുമില്ലാതെ ചെയ്തുകൊടുക്കുന്ന സ്ഥാപനമാണ് പ്രസ്റ്റോ.

- Advertisement -
Ad image

കഴിഞ്ഞ 12 വര്‍ഷമായി ഇമാറാത്തി സ്‌പോണ്‍സറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്റ്റോയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ സുതാര്യമാണ്. പുതിയ ഓഫറിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ 971507783333 എന്ന നമ്പറില്‍ വിളിക്കാമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!