തത്സമയ സംപ്രേഷണം നടത്തി

Web Desk
0 Min Read

ആലുവ: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ച ‘ദിവ്യകാശി- ഭവ്യകാശി’ എന്ന പരിപാടിയുടെ തത്സമയ സംപ്രേഷണം ബി ജെ പി നെടുമ്പാശ്ശേരി മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ ചെങ്ങമനാട് മഹാദേവ ക്ഷേത്രനടപ്പന്തലില്‍ പ്രദര്‍ശിപ്പിച്ചു. രുപേഷ് പെയ്യാട്ട് അധ്യക്ഷത വഹിച്ചു. കെ എസ് രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. സി സുമേഷ്, ഡോ: രജനാ ഹരീഷ്, ബാബു കരിയാട്, എ കെ അജി, സരസ്വതി ഗോപാലകൃഷ്ണന്‍, ഷീജ മധു, സരിത ഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!