പ്രഫ. കെ പി അബ്ദുല്‍ ഖാദിര്‍ നിര്യാതനായി

Web Desk
1 Min Read

ഫാറൂഖ്‌കോളജ്: തിരൂര്‍ എസ് എസ് എം പോളിടെക്‌നിക്കിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്ന കൊയിലാണ്ടി കൊല്ലം പെരിങ്കിലകം വീട്ടില്‍ പ്രഫ. കെ പി അബ്ദുല്‍ഖാദിര്‍ (83) നിര്യാതനായി. ഫാറൂഖ് കോളജ് ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക അമീറും എസ് ഡബ്ല്യു ടി സ്ഥാപനങ്ങളുടെ സാരഥിയുമായിരുന്നു.

city exchange

ഭാര്യ: കൊയിലാണ്ടി റഹ്മത്ത് മന്‍സിലില്‍ ആര്‍ എം നഫീസ. മക്കള്‍: ഡോ. ആര്‍ എം ജുവൈരിയ (അസി. പ്രഫസര്‍, ഫാറൂഖ് കോളജ്), ആര്‍ എം സാകിയ (ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നരിക്കുനി), ആസിഫ് അബ്ദുല്‍ ഖാദിര്‍ (ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെറുവണ്ണൂര്‍), ഹാജറ എ കെ.

മരുമക്കള്‍: ഡോ. എം എ സുബൈര്‍ (മുന്‍ പ്രിന്‍സിപ്പല്‍, പി എസ് എം ഒ കോളജ്, തിരൂരങ്ങാടി), എം ടി അബ്ദുറഹീം (റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍, ജി വി എച്ച് എസ് എസ് മുരിക്കുംവയല്‍, കോട്ടയം), ശബാന ഇ (ഗവണ്‍മെന്റ് ഗണപത് ഹൈസ്‌കൂള്‍, ഫറോക്ക്), വി എം ഇബ്രാഹിം (എഡിറ്റര്‍, മാധ്യമം).

- Advertisement -
Ad image

സഹോദരങ്ങള്‍: എ വി കുഞ്ഞഹമ്മദ്, എ വി കുഞ്ഞിപ്പോക്കര്‍, ഫാത്തിമക്കുട്ടി, ഖദീജ, ഉമ്മഹാത്, പരേതരായ എ വി കുഞ്ഞയിശ, എ വി കുഞ്ഞിപ്പരി, എ വി സൈനുദ്ദീന്‍, എ വി അബ്ദുസ്സമദ്, മുഹമ്മദലി.

Share This Article
Leave a Comment
error: Content is protected !!