നബിദിന ഘോഷയാത്ര നടത്തി

Web Desk
0 Min Read

ആലുവ: നൊച്ചിമ ഇമാം നവവി ഇസ്‌ലാമിക് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്ര നടത്തി. കെ എം കുഞ്ഞുമോന്‍, ഇബ്രാഹിം സഖാഫി, മൃഷാദ് സഖാഫി, അലി മുസ്ലിയാര്‍, അഫ്‌സല്‍ അസ്ഹരി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സീതി കോയ തങ്ങള്‍, സിറാജ് ചേലക്കര, വാര്‍ഡ് അംഗങ്ങളായ അഫ്‌സല്‍ കുഞ്ഞുമോന്‍, ഷിബു പള്ളികുടി തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!