

പയ്യന്നൂര്‍: ഫോറസ്റ്റ് ബുക്‌സ് പുസ്തക നിധിയുടെ ഉദ്ഘാടനം സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ സി സോമന്‍ നമ്പ്യാര്‍ നിര്‍വഹിച്ചു. കേരള കൗമുദി കണ്ണൂര്‍ യൂണിറ്റ് ചീഫ് ഒ സി മോഹന്‍രാജ് അധ്യക്ഷത വഹിച്ചു.

പയ്യരട്ട നാരായണന്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, എ കെ ഈശ്വരന്‍, ഗംഗന്‍ കുഞ്ഞിമംഗലം, രമേശന്‍ ഹരിത, ശിവന്‍ തെറ്റത്ത്, സദാശിവന്‍ ഇരിങ്ങല്‍ ശ്രീജിത്ത് കാനായി തുടങ്ങിയവര്‍ പ്രസംഗിച്ചു.
