ക്യൂ ടീം ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

Web Desk
1 Min Read

ദോഹ: ഖത്തറിലെ തിരൂര്‍ മേഖലയില്‍ നിന്നുള്ള പ്രവാസികളുടെ കലാ സാംസ്‌കാരിക കായിക സാമൂഹിക സാഹിത്യ കൂട്ടായ്മയായ ക്യൂ ടീം ‘ഇഫ്താര്‍ സംഗമം 2024’ സംഘടിപ്പിച്ചു. ഹിലാലിലെ ഇന്‍സ്‌പെയര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറില്‍പരം അംഗങ്ങള്‍ പങ്കെടുത്തു.

city exchange

പ്രോഗ്രാം കണ്‍വീനര്‍ ഇസ്മായീല്‍ കുറുമ്പടി, പ്രസിഡണ്ട് ജഹ്ഫര്‍ഖാന്‍, ജനറല്‍ സെക്രട്ടറി അമീന്‍ അന്നാര, ട്രഷറര്‍ ഇസ്മായീല്‍ അന്നാര, ശരീഫ് ചിറക്കല്‍, സാലിക് അടിപ്പാട്ട്, നൗഫല്‍ എം പി, ഫസീല, ഉമ്മര്‍ കുട്ടി, മുനീര്‍ വാല്‍ക്കണ്ടി, അബ്ദുല്‍ റഷീദ്, മുത്തു ഐ സി ആര്‍ സി, നബ്ഷ മുജീബ്, ഷംല ജഹ്ഫര്‍, അഫ്‌സല്‍ വി പി മുതലായവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!