

ദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ ഫുട്‌ബോള്‍ കുട്ടായ്മയായ ഖത്തര്‍ റസിഡന്റ് ഇന്ത്യ ഒരു മാസത്തോളമായി ഖത്തറിലെ വിവിധ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രാന്‍ഡ് ഫൈനല്‍ മത്സരം തികളാഴ്ച വൈകുന്നേരം ആറു മണി മുതല്‍ ഉസയ്ദ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടക്കും. ഫൈനലില്‍ വൈല്‍ഡ് കാറ്റ്‌സ് എഫ് സിയും ടൈറ്റാന്‍ എഫ് സിയും ഏറ്റുമുട്ടും.

