അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ 42-ാമത് യോഗത്തില്‍ അധ്യക്ഷത ഖത്തറിന്

Web Desk
1 Min Read

ദോഹ: ജനുവരി 25-26 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 42-ാമത് യോഗത്തിന്റെ അധ്യക്ഷതയില്‍ ഖത്തര്‍ ചുമതലയേറ്റു. കുടുംബം, ബാല്യം, ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍, വയോജനങ്ങള്‍, സാമൂഹിക ക്ഷേമം, മറ്റ് വിശാലമായ ആശങ്കകള്‍ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന വിഷയങ്ങളാണ് യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുന്നത്.

city exchange

കുടുംബം, ബാല്യം, ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍, അറബ് രാജ്യങ്ങളിലെ ബഹുമുഖ ദാരിദ്ര്യ നിര്‍മാര്‍ജനം എന്നീ മേഖലകളിലെ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് 42-ാമത് യോഗത്തിന്റെ ചെയര്‍മാന്‍ ഗാനിം ബിന്‍ മുബാറക്ക് അല്‍ കുവാരി സൂചിപ്പിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!