

ദോഹ: യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി ഖത്തര്‍ സ്പോര്‍ട്സ് ഡേയോടനുബന്ധിച്ചു നടത്തുന്ന സ്പോര്‍ട്സ് മീറ്റ് പത്താം തിയ്യതി ഐന്‍ ഖാലിദ് ദോഹ ബ്രിട്ടീഷ് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതല്‍ മാര്‍ച്ചു പാസ്റ്റോടു കൂടി ആരംഭിക്കുന്ന മീറ്റില്‍ ഫുട്ബോള്‍, കബഡി, വടംവലി, ഹൈ കിക്ക്, പ്ലാങ്ക്, പുഷ് ഉപ്പ്, പഞ്ച ഗുസ്തി തുടങ്ങി നിരവധി മത്സരങ്ങള്‍ അരങ്ങേറും.

അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി നടത്തുന്ന മീറ്റില്‍ വിവിധ രാജ്യങ്ങളിലെ ആയിരത്തോളം പേര് മത്സരിക്കും. ഖത്തറിലെ പ്രഗത്ഭ വ്യക്തിത്വങ്ങള്‍ മുഖ്യാതിഥികളായിരിക്കും.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

