പ്രവാസി ബന്ധു ഡോ. എസ് അഹ്മദിനെ ദോഹയില്‍ വരവേറ്റു

Web Desk
1 Min Read

ദോഹ: മീഡിയ പ്ലസിന്റെ ക്ഷണപ്രകാരം ദോഹയിലെത്തിയ പ്രവാസി ബന്ധു ഡോ. എസ് അഹ്മദിന് ഊഷ്മളമായ വരവേല്‍പ് നല്‍കി. മീഡിയ പ്ലസ് ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തെ വരവേറ്റു. തുടര്‍ന്ന് ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന സ്വീകരണത്തില്‍ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് സി ഇ ഒ നില്‍ഷാദ് നാസര്‍, ഇന്ത്യന്‍ കോഫീ ഹൗസ് മാനേജര്‍ അനീഷ് മോന്‍, ഓപറേഷന്‍സ് മാനേജര്‍ നാരായണന്‍, മീഡിയ പ്ലസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവ്, പ്രശസ്ത മാപ്പിള കവി ജി പി കുഞ്ഞബ്ദുല്ല, ഗായകന്‍ ആദില്‍ അത്തു എന്നിവര്‍ പങ്കെടുത്തു.

city exchange

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

- Advertisement -
Ad image

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!