ലുലു ഗ്രൂപ്പ് ഖത്തര്‍ പര്‍ച്ചേസ് കോര്‍ഡിനേറ്റര്‍ റോയ് ദേവസ്യ നിര്യാതനായി

Web Desk
0 Min Read

ദോഹ: ലുലു ഗ്രൂപ്പ് ഖത്തര്‍ പര്‍ച്ചേസ് കോഓര്‍ഡിനേറ്റര്‍ റോയ് ദേവസ്യ (41) നാട്ടില്‍ നിര്യാതനായി. അസുഖ ബാധിതനായി നാട്ടില്‍ പോയതായിരുന്നു റോയി. തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയിലിരിക്കെ പെട്ടെന്നാണ് മരണം സംഭവിച്ചത്.

city exchange

വയനാട് കല്‍പറ്റ റാട്ടക്കൊല്ലി മാറാട്ടുകളത്തില്‍ എം കെ ദേവസ്യയുടെ മകനാണ്. മാതാവ്: അന്നക്കുട്ടി. സഹോദരി: ട്രീസ.

റോയ് ദേവസ്യയുടെ അകാല മരണത്തില്‍ ലുലു ഖത്തര്‍ സഹപ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!