ഖത്തര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഈദുല്‍ അദ്ഹ അവധി പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മെയ് 26 മുതല്‍ 28 വരെ അവധിയായിരിക്കുമെന്ന് ഖത്തര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് അറിയിച്ചു.

city exchange

വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിക്കു ശേഷം മെയ് 31നായിരിക്കും ഖത്തര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനം പുനഃരാരംഭിക്കുക.

Share This Article
Leave a Comment
error: Content is protected !!