പടവെട്ടിക്കുന്നില്‍ ഉരുളിനോട് പടവെട്ടിയ നാലുപേരെ കണ്ടെത്തി

Web Desk
0 Min Read

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കുടുങ്ങിയ നാലു പേരെ പടവെട്ടിക്കുന്നില്‍ ജീവനോടെ കണ്ടെത്തി. രണ്ട് പുരുഷന്മാരും 2 സ്ത്രീകളെയും രക്ഷാ ദൗത്യത്തിനിടെ തകര്‍ന്ന വീടിനുള്ളില്‍ നിന്നാണ് സൈന്യം കണ്ടെത്തിയത്.

city exchange

പടവെട്ടിക്കുന്നില്‍ കണ്ടെത്തിയവരെ ഇവരെ എയര്‍ലിഫ്റ്റ് ചെയ്യുമെന്ന് സൈന്യം അറിയിച്ചു. ജോമോള്‍, ക്രിസ്റ്റി, ജോണി, എബ്രഹാം എന്നിവരെയാണ് കണ്ടെത്തിയത്. വനിതകളില്‍ ഒരാളുടെ കാലിന് പരുക്കുണ്ട്. മറ്റുള്ളവര്‍ക്കാര്‍ക്കും പരുക്കോ ബുദ്ധിമുട്ടുകളോ ഇല്ലെന്നാണ് വിവരം.

Share This Article
Leave a Comment
error: Content is protected !!