ഖത്തറില്‍ രാത്രി ആകാശം മേഘാവൃതമായിരിക്കും

Web Desk
0 Min Read

ദോഹ: ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച രാവിലെ ആറു മണി വരെ ഖത്തറില്‍ ആകാശം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാത്രിയില്‍ താപനിലയില്‍ കുറവ് അനുഭപ്പെടാം.

city exchange

തീരത്ത് വടക്ക് പടിഞ്ഞാറ് ദിശയില്‍ 5 മുതല്‍ 15 നോട്ട് വരെ വേഗതയില്‍ കാറ്റ് വീശും. ദൃശ്യപരത 5 മുതല്‍ 10 കിലോമീറ്റര്‍ വരെ ആയിരിക്കും.ാേ

Share This Article
Leave a Comment
error: Content is protected !!