Community
ഖത്തര്‍ ദേശീയ കായിക ദിനത്തലേന്ന്
പന്ത്രണ്ടാമത് ഖത്തര്‍ ദേശീയ കായിക ദിനമാണ് 2023 ഫെബ്രുവരി 14ന്. എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തര്‍ ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. ആരോഗ്യ രംഗത്ത് കായികക്ഷമതയ്ക്കുള്ള പ്രാധാന്യം എടുത്തു കാട്ടിയാണ് കായിക ദിനാചരണം. ചോയ്‌സ് ഈസ് യുവേഴ്‌സ് അഥവാ തെരഞ്ഞെടുപ്പ് നിങ്ങളുടേതാണ് എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. ഖത്തര്‍ ദേശീയ കായിക ദിനത്തെ വരവേല്‍ക്കാന്‍ നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് ദോഹ കോര്‍ണിഷ്.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



