ഗള്‍ഫാര്‍ മിസ്‌നദ് സ്‌ക്രാപ് 2 മത്സരം സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: ഗള്‍ഫാര്‍ അല്‍ മിസ്‌നദ് എച്ച് ആര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്‌ക്രാപ് 2 മത്സരം സംഘടിപ്പിച്ചു. 15 ടീമുകളുടെയും 105-ലധികം ജീവനക്കാരുടെയും പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

city exchange

സ്‌ക്രാപ്പ് മെറ്റീരിയലുകളെ സര്‍ഗ്ഗാത്മക മാസ്റ്റര്‍പീസുകളാക്കി മാറ്റുന്നതിലും ജീവനക്കാര്‍ക്ക് സര്‍ഗ്ഗാത്മകത, ടീം വര്‍ക്ക്, അര്‍പ്പണബോധം എന്നിവ പ്രകടിപ്പിക്കുന്നതിനുള്ള വേദി പ്രദാനം ചെയ്യുന്നതിലും മത്സരം ശ്രദ്ധേയമായി.

വിജയത്തിനും വളര്‍ച്ചയ്ക്കും വേണ്ടിയുള്ള കമ്പനിയുടെ പ്രതിബദ്ധതയും നവീകരണത്തിന്റെയും ടീം വര്‍ക്കിന്റെയും വിഭവ സമൃദ്ധിയുടെയും സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സംരംഭങ്ങള്‍ സഹായിക്കുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!