മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവോ; എം ജി എം ജി സി സി വെബിനാര്‍ ഇന്ന്

Web Desk
1 Min Read

ദോഹ: എം ജി എം ജി സി സി സംഘടിപ്പിക്കുന്ന വെബിനാര്‍ ഫെബ്രുവരി 15ന് വൈകിട്ട് ഖത്തര്‍ സമയം വൈകിട്ട് ആറിന് നടക്കും. മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവോ എന്ന വിഷയത്തിലുള്ള വെബിനാറില്‍ പ്രൊഫ. ജെ ദേവിക, അഡ്വ. ഫാത്തിമ തെഹ്‌ലിയ, മുഹ്‌സിന പത്തനാപുരം എന്നിവര്‍ പങ്കെടുക്കും.

city exchange

മതേതര ഇന്ത്യയുടെ പുതിയ മുഖം എന്ന വിഷയത്തിലാണ് പ്രൊഫ. ജെ ദേവിക സംസാരിക്കുക. ഭരണഘടന നല്കുന്ന മൗലികാവകാശങ്ങള്‍ അഡ്വ. ഫാത്തിമ തെഹ്‌ലിയയും ഹിജാബ് എന്ത്? എന്തല്ല? മുഹ്‌സിന പത്തനാപുരവും സംസാരിക്കും.

സൗദി അറേബ്യ, ഖത്തര്‍, ബഹറൈന്‍, കുവൈത്ത് സമയം വൈകിട്ട് ആറിനും യു എ ഇ, ഒമാന്‍ സമയം വൈകിട്ട് ഏഴിനും ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്കുമാണ് വെബിനാര്‍.

- Advertisement -
Ad image

സൂം വഴി നടക്കുന്ന വെബിനാറില്‍ പങ്കെടുക്കാന്‍
Meeting ID: 818 0105 5235
Password: 112233

Share This Article
Leave a Comment
error: Content is protected !!