നവീകരണ പ്രവൃത്തികള്‍ക്കായി സല്‍വ റോഡിലെ ഒരു ഭാഗം താത്ക്കാലികമായി അടച്ചു

Web Desk
0 Min Read

ദോഹ: പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) സല്‍വ റോഡിന്റെ ഒരു ഭാഗത്ത് ഒരു ദിശയില്‍ താത്ക്കാലികമായി റോഡ് അടച്ചിട്ടു.

city exchange

ദോഹയിലേക്കുള്ള പാതകള്‍ക്കായി മെക്കൈന്‍സ് വോക്കോഡ് പെട്രോള്‍ സ്റ്റേഷന് സമീപം ജൂലൈ 1 തിങ്കളാഴ്ച അര്‍ദ്ധരാത്രി 12 വരെയാണ് അടച്ചിടുക.

റോഡ് ഉപയോക്താക്കള്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ അടുത്തുള്ള ബദല്‍ റോഡുകള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചു.

Share This Article
Leave a Comment
error: Content is protected !!