ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കെ ടി സി സ്‌പെയര്‍ പാര്‍ട്‌സ് സ്ഥാപന ഉടമ ആലുവ സെക്കന്റ് കോണ്‍വെന്റ് റോഡില്‍ മുഹമ്മദ് ബഷീര്‍ (64) നാട്ടില്‍ നിര്യാതനായി. അര്‍ബുദ ബാധിതനായി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാലു പതിറ്റാണ്ടിലേറെയായി ഖത്തര്‍ പ്രവാസിയായിരുന്നു.

city exchange

ഭാര്യ: മണപ്പാടത്ത് ആലുവ വീട്ടില്‍ ഹസീന. മക്കള്‍: ഷബ്‌ന, ഹിഷാം. മരുമക്കള്‍: നൗഫല്‍, മഹാ ഹിഷാം. സഹോദരങ്ങള്‍: ശരീഫ്, നജീബ്, നസീം, സലിം, സാജിത.

ഖബറടക്കം വൈകിട്ട് മൂന്നു മണിക്ക് ആലുവ തോട്ടക്കാട്ടുകര ജുമാ മസ്ജിദില്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!