

ദോഹ: എണ്ണ ഇതര സമ്പദ്വ്യവസ്ഥയിലെ പുരോഗതി 2023-ല്‍ വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഖത്തറിന്റെ ജി ഡി പി വളര്‍ച്ച ഈ വര്‍ഷം എണ്ണ ഇതര മേഖലകളാല്‍ നയിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് ഉദ്ധരിച്ച് കുഷ്മാന്‍ ആന്റ് വേക്ക്ഫീല്‍ഡ് അതിന്റെ രണ്ടാം പാദത്തില്‍ 2023 റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് റിവ്യൂവില്‍ ഖത്തറിന്റെ 2023 ജി ഡി പി 2.6 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിപ്രായപ്പെട്ടു. എണ്ണ ഇതര മേഖലകളില്‍ 3.3 ശതമാനം വളര്‍ച്ച.
