റഫി ഗാനാലാപന മത്സരം

Web Desk
0 Min Read

കോഴിക്കോട്: ഹമാരേ റഫി സാഹെബ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഗായകന്‍ മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ആലാപന മത്സരം സംഘടിപ്പിക്കുന്നു.
ഡിസംബര്‍ 30ന് ടൗണ്‍ ഹാളില്‍ രാവിലെ ഒന്‍പത് മുതല്‍ റഫി@100 പരിപാടിയുടെ ഭാഗമായാണ് ആലാപന മത്സരം.

city exchange

ഒന്നാം സ്ഥാനം ലഭിക്കുന്ന വിജയിക്ക് പ്രമുഖ ഗായകര്‍ക്കൊപ്പം വൈകിട്ട് നടക്കുന്ന മെഗാ ഷോയില്‍ പാടാന്‍ അവസരവും ക്യാഷ് പ്രൈസും ലഭിക്കും. മറ്റ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നല്‍കും. ഫോണ്‍: 8921542975, 7012233135. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!