ഖത്തറില്‍ തിങ്കളാഴ്ച റമദാന് തുടക്കം

Web Desk
0 Min Read

ദോഹ: മാര്‍ച്ച് 11ന് തിങ്കളാഴ്ച ഖത്തറില്‍ വിശുദ്ധ റമദാന് തുടക്കം കുറിക്കും.

city exchange

ഞായറാഴ്ച മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം എന്‍ഡോവ്മെന്റ് ആന്റ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ക്രസന്റ് കാഴ്ച കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

വിശുദ്ധ റമദാന്‍ മാസത്തിന്റെ തുടക്കം കുറിക്കുന്ന ചന്ദ്രക്കല ഞായറാഴ്ച രാജ്യത്ത് ദര്‍ശിച്ചതായി കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!