റമദാന്‍ വെക്കേഷന്‍ ഖുര്‍ആന്‍ പഠന ക്ലാസ്സ് ആരംഭിച്ചു

Web Desk
0 Min Read

രാമന്തളി: 17 ശുഹദാ തഹ്ഫീദുല്‍ ഖുര്‍ആന്‍ കോളജിന്റെ ആഭിമുഖ്യത്തില്‍ റമദാന്‍ മാസത്തില്‍ നടത്താറുള്ള ഖുര്‍ആന്‍ പഠന ക്ലാസ് ആരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ യു അബ്ദുല്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു.

city exchange

ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി എം ടി മുഹമ്മദ് കുഞ്ഞി ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോളജ് പ്രിന്‍സിപ്പാള്‍ ഹാഫിദ് അഷ്‌റഫ് ഫൈസി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, സി എ ഇസ്മായില്‍, പി കെ ഷബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!