

തിരുവനന്തപുരം: രമേഷ് ബിജു ചാക്കഎഴുതിയ ‘ഹൃദയവും പ്രകൃതിയും’ എന്ന പുസ്തകം ചലച്ചിത്ര നടന്‍ പ്രേംകുമാര്‍ കാര്‍ഡിയോളജിസ്റ്റ്ഡോ. വി ജയപാലിന് നല്‍കി പ്രകാശിപ്പിച്ചു. റഹിംപനവൂര്‍, ഡോ. തോമസ് ചെറിയാന്‍, സതീഷ്തറട്ടയില്‍, സജു അരുവത്തൂര്‍, അനീഷ് ഭാസ്‌കര്‍, വിവേക് എ ആര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

