മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

Web Desk
0 Min Read

തലശ്ശേരി: ഖത്തറിലെ വിവിധ ടൈപ്പിംഗ് സെൻ്ററുകളിൽ പ്രവർത്തിച്ചിരുന്ന ചൊക്ലി സ്പിന്നിംഗ് മിൽ റോഡിൽ ഖുതുബി മസ്ജിദിനു സമീപം അബ്ദുൽ സലാം (69) നാട്ടിൽ നിര്യാതനായി. ഐ സി എഫ് പ്രവർത്തകനായിരുന്നു.

city exchange

പ്രമുഖ ഇസ്ലാമിക പണ്ഡിതൻ പരേതനായ ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ പൗത്രനാണ്.

ഭാര്യ: പെരിങ്ങാടി പുതിയ പുരയിൽ ഉമ്മുകുൽസു ( പുളിഞ്ഞോൾ). മക്കൾ: സ്വാലിഹ, സുബൈബ, അഹമ്മദ്. മരുമക്കൾ: മുനീർ, എസ് കെ റഫ് (പെരിങ്ങാടി) ഖബറടക്ക സമയം തീരുമാനിച്ചിട്ടില്ല പരേതന്ന് അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ ആമീൻ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!