

കോട്ടയം: ബി എം എന്റര്‍ടൈന്‍മെന്റ് ആന്റ് ത്രീസ് ക്രീയേഷന്‍സ് അവതരിപ്പിക്കുന്ന രണ്ടാം കാഴ്ച ത്രീസ് ക്രിയേഷന്‍സ് യൂട്യൂബ് ചാനലില്‍ റിലീസായി.

ബോസ് മാലം കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഡിസൈന്‍ എന്നിവ നിര്‍വഹിച്ച രണ്ടാം കാഴ്ചയുടെ ക്യാമറ സജി പാമ്പാടിയാണ് നിര്‍വഹിച്ചത്. ജയകൃഷ്ണന്‍ റെഡ് മൂവീസ് എഡിറ്റിംഗ് നിര്‍വഹിച്ച ചിത്രത്തിന്റെ ഗാനരചന ജ്യോതി എസും സംഗീതം രാഖി ശിവാനന്ദും പശ്ചാത്തല സംഗീതം ഷാല്‍ബിന്‍ ജോസും നിര്‍വഹിച്ചിരിക്കുന്നു. ജി ലക്ഷ്മണ്‍ മാലമാണ് ആര്‍ട്ടും പ്രൊഡക്ഷന്‍ കണ്‍ട്രോളറും.
