അട്യ- പാട്യ ചാമ്പ്യന്‍ഷിപ്പില്‍ യൂണിവേഴ്‌സല്‍ എഞ്ചിനീയറിങ്ങ് കോളേജിന് അംഗീകാരം

Web Desk
0 Min Read

കൊച്ചി: കര്‍ണ്ണാടകയില്‍ നടന്ന പത്താമത് നാഷണല്‍ സീനിയര്‍ സൗത്ത് സോണ്‍ അട്യ- പാട്യ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ അട്യ- പാട്യ വൈസ് ക്യാപ്റ്റനും വള്ളിവട്ടം യൂണിവേഴ്‌സല്‍ എഞ്ചിനീയറിങ്ങ് കോളേജ് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിയുമായ ഇ ടി ഡിവിന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി

city exchange

പണ്ടുകാലത്ത് കിളിത്തട്ട്, കിളിമാസ് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന കളിയാണ് ശാസ്ത്രീയമായി ചിട്ടപ്പെടുത്തി നാഷണല്‍ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗീകാരത്തോടെ അട്യ- പാട്യ എന്ന പേരില്‍ നടത്തുന്നത്.

Share This Article
Leave a Comment
error: Content is protected !!