പി ടി തോമസ് അനുസ്മരണം

Web Desk
0 Min Read

ദോഹ: മുന്‍ എം പിയും എം എല്‍ എയുമായിരുന്ന പി ടി തോമസിന്റെ ചരമ ദിനത്തില്‍ ഒ ഐ സി സി ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റി അനുസ്മര ചടങ്ങ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 22ന് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ഓള്‍ഡ് ഐഡിയല്‍ സ്‌കൂളിലാണ് പരിപാടി.

city exchange
Share This Article
Leave a Comment
error: Content is protected !!