അരി വിതരണം നടത്തി

Web Desk
0 Min Read

ആലുവ: ബി ജെ പി സ്ഥാപന ദിനത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബി ജെ പി നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോട്ടറി വില്‍ക്കുന്ന തൊഴിലാളികള്‍ക്ക് അരി വിതരണം നടത്തി. ബി ജെ പി നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട് ഉദ്ഘാടനം ചെയ്തു.

city exchange

ബാബു കരിയാട്, കെ മധുസൂദനന്‍, വിനോദ് കണ്ണിക്കര, എ വി ഏല്യാസ്, ജിനു വിശ്വംഭരന്‍, എ എ സദാശിവന്‍ എന്നിവര്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!