റോഡില്‍ കുഴിയുമായി ആലുവയിലെ റോഡുകള്‍

Web Desk
0 Min Read

ആലുവ: നഗരസഭ ഓഫിസ് കവാടത്തിന്റെ തൊട്ടുമുന്നിലെ റോഡില്‍ കുഴി രൂപപ്പെട്ടു. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി മാസങ്ങളോളം ഇവിടെ റോഡ് പൊളിച്ചിട്ടിരിക്കുകയായിരുന്നു. കുറച്ചുനാള്‍ മുന്‍പ് റോഡ് ടാര്‍ ചെയ്‌തെങ്കിലും ഉടനെ തന്നെ കുഴി രൂപപ്പെടുകയായിരുന്നു. ആഴമേറിയ കുഴിയില്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നുണ്ട്.

city exchange

പമ്പ് കവല മുതല്‍ സ്റ്റേഷന്‍ കവല വരെ നേരത്തെ കുഴിയുണ്ടായിരുന്നത് ടാര്‍ ചെയ്തിരുന്നു. എന്നാലിപ്പോള്‍ വീണ്ടും കുഴികള്‍ രൂപപ്പെടുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!