ഖത്തര്‍ കുന്നുമ്മല്‍ പഞ്ചായത്ത് കെ എം സി സി

Web Desk
1 Min Read

ദോഹ: ഖത്തര്‍ കുന്നുമ്മല്‍ പഞ്ചായത്ത് കെ എം സി സി ജനറല്‍ ബോഡി യോഗം കെ എം സി സി ഉപദേശക സമിതി അംഗം അഹമ്മദ് പാതിരിപ്പറ്റ ഉദ്ഘാടനം ചെയ്തു.

city exchange

ഹോട്ടല്‍ ഷാലിമാര്‍ ഇസ്താംബൂളില്‍ പ്രസിഡണ്ട് ആര്‍ മിറാഷ അധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫീസറായ മണ്ഡലം വൈസ് പ്രസിഡണ്ട് ഫിറോസ് മണിയൂര്‍ തിരഞ്ഞെടുപ്പു നിയന്ത്രിച്ചു. പി കെ മുഹമ്മദ് സ്വാഗതം പറഞ്ഞു.

ഭാരവാഹികളായി പി എം അജ്മല്‍ (പ്രസി), റസിം പി എം, റിയാസ് തറവട്ടത്ത്, സാജിദ് കല്ലുപുരയില്‍ (വൈസ് പ്രസി), മുഹമ്മദ് അമീന്‍ (ജന സിക്ര), നൗഫല്‍ പുതിയെടുത്ത്, മുര്‍ഷിദ് പി കെ, ഫവാസ് കെ ടി (സിക്ര), റമീസ് കെ കെ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

- Advertisement -
Ad image

കെ ടി ബഷീര്‍, മുഹമ്മദ് അമീന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!