കവിതക്കസവിലൊരു മെഹ്ഫില്‍ ഡിസംബര്‍ ആറിന്

Web Desk
0 Min Read

ദോഹ: ഹൃസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ സംഗീത സംവിധായകനും ഹാര്‍മോണിസ്റ്റുമായ മുഹമ്മദ് കുട്ടി അരീക്കോട്, സീനിയര്‍ മാപ്പിളപ്പാട്ട് ഗായകന്‍ സി വി എ കുട്ടി ചെറുവാടി, പ്രശസ്ത കവിയും ഗാനരചയിതാവുമായ പി എസ് ഹമീദ് എന്നിവര്‍ക്ക് ഖത്തര്‍ പ്രവാസികളുടെ ‘സ്‌നേഹാദര’വും കവിതക്കസവിലൊരു മെഹ്ഫില്‍ എന്ന മെഹ്ഫില്‍ രാവും സംഘടിപ്പിക്കുന്നു. ഡിസംബര്‍ ആറിന് ബുധനാഴ്ച സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ഹാളിലാണ് പരിപാടി.

city exchange
Share This Article
Leave a Comment
error: Content is protected !!