

ദോഹ: ഖത്തര്‍ സ്‌പോര്‍ട്‌സ് ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും യുവകലാസാഹിതി ഖത്തറുമായി ചേര്‍ന്ന് ഒരുക്കുന്ന ‘വമ്പിച്ച വടംവലി മത്സരം’ ഫെബ്രുവരി 14ന് രാവിലെ ഏഴര മുതല്‍ ഏഷ്യന്‍ ടൗണില്‍ പുരുഷന്‍മാര്‍, സ്ത്രീകള്‍, ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും.

