നാഗര്‍കോവില്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തറില്‍ പ്രൈവറ്റ് ഷിപ്പിംഗ് കമ്പനിയില്‍ ജീവനക്കാരനായിരുന്ന സതീഷ് ആന്റണി (48) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ സ്വദേശിയാണ്.

city exchange

ഭാര്യ: ആന്‍സി. മക്കള്‍: സഹയസ്, ജെന്നിഫര്‍. സഹോദരങ്ങള്‍: ജോണ്‍സണ്‍, ഷീല.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പ്രവാസി വെല്‍ഫയര്‍ റീപാട്രിയേഷന്‍ വിഭാഗം പൂര്‍ത്തികരിച്ചു.

Share This Article
Leave a Comment
error: Content is protected !!