ദോഹ: ഡിസംബറിലെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് കഴിഞ്ഞ മാസത്തേക്കാള്‍ നേരിയ കുറവുണ്ട്. പ്രീമിയം പെട്രോളിന് 1.95 റിയാലാണ് ലിറ്ററിന് വില. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് ലിറ്ററിന് വില.

Sign in to your account