

കൊച്ചി: കീച്ചേരി കുരുവിണ്ണിമ്യാലില്‍ പരേതനായ തോമസിന്റെ മകന്‍ റോബി തോമസ് (47) നിര്യാതനായി. സംസ്‌ക്കാരം 28ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കീച്ചേരി തിരുകുടുംബ ദേവാലയത്തില്‍.

അമ്മ: ഏലിയാമ്മ. ഭാര്യ: കണ്ടനാട് പെരിയപ്പുറത്ത് ജോളി. മക്കള്‍: ആഷ്‌ലി, ഐറിന്‍. സഹോദരങ്ങള്‍: റോജന്‍, റോസിലി, പരേതനായ റോയി.
