റോട്ടറി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഭിന്നശേഷി കുട്ടികളുടെ കലോത്സവം സംഘടിപ്പിച്ചു

Web Desk
1 Min Read

കൊച്ചി: റോട്ടറി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഭിന്നശേഷി കുട്ടികള്‍ക്കായി കലോത്സവം സംഘടിപ്പിച്ചു. ഭിന്നശേഷി കുട്ടികളുടെ കലോത്സവത്തിന്റെ ഇരുപതാം എഡിഷനാണിത്. ഭാവന 2023 എന്നു പേരിട്ട കലോത്സവം റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജ്മോഹന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

city exchange

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് മാത്യു സി ജോര്‍ജ്, റോട്ടറി ഡിസ്ട്രിക്ട് ജനറല്‍ സെക്രട്ടറി അല്‍ജിയേഴ്സ് ഖാലിദ്, അസിസ്റ്റന്റ് ഗവര്‍ണര്‍ രഘു രാമചന്ദ്രന്‍, അസീസി സ്‌കൂള്‍ ഡയറക്ടര്‍ റവ. ഫാ. ജേക്കബ് ബൈജു ബെന്‍, ഭാവന ചെയര്‍മാന്‍ ഡോ. സോണി ജോര്‍ജ്, സെക്രട്ടറി സൈലേഷ് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഏഴാമത് ഭാവന പുരസ്‌കാരം സംരംഭക ഗീത സലീഷിന് ഗവര്‍ണര്‍ സമ്മാനിച്ചു. പതിനഞ്ചു വയസ്സില്‍ കാഴ്ച നഷ്ടപ്പെട്ട വ്യക്തിയാണ് ഗീത. അസീസി വിദ്യാനികേതന്‍ സ്‌കൂളില്‍ നടക്കുന്ന കലോത്സവത്തില്‍ 50 സ്‌കൂളുകളില്‍ നിന്നും 1850 വിദ്യാര്‍ഥികളും അഞ്ഞൂറോളം അധ്യാപകരും രക്ഷിതാക്കളുമാണ് പങ്കെടുക്കുന്നത്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!