തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

Web Desk
0 Min Read

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

city exchange

1931 മാര്‍ച്ച് 31ന് കൊല്ലം ജില്ലയിലാണ് ജനനം. ശൂരനാട് വാര്‍ഡ് കമ്മിറ്റി അംഗമായാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. രണ്ട് തവണ കെ പി സി സി അധ്യക്ഷനും മൂന്നു തവണ രാജ്യസഭാ അംഗവുമായിരുന്നു അദ്ദേഹം. 1977-1982 കാലഘട്ടത്തില്‍ നിമസഭാ അംഗമായിരുന്നു.

Share This Article
Leave a Comment
error: Content is protected !!