റോട്ടറി ഡിസ്ട്രിക്ട് മികച്ച പബ്ലിക്ക് ഇമേജ് അവാര്‍ഡ് അജീഷ് അത്തോളിക്ക്

Web Desk
0 Min Read

കോഴിക്കോട്: റോട്ടറി ഡിസ്ട്രിക്ട് 3204 ക്ലബ്ബ് 2021-22 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പബ്ലിക്ക് ഇമേജ് അവാര്‍ിന്് ജീവന്‍ ടി വി റീജിനല്‍ ഹെഡും ചീഫ് റിപ്പോര്‍ട്ടറുമായ അജീഷ് അത്തോളി അര്‍ഹനായി. റോട്ടറിയുടെ നിരവധി ജീവകാരുണ്യ- സേവന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിച്ചതിനാണ് പുരസ്‌ക്കാരം. ഹോട്ടല്‍ ട്രിപ്പന്റയില്‍ നടന്ന റോട്ടറി ഡിസ്ട്രിക്ട് അവാര്‍ഡ്ദാന ചടങ്ങില്‍ റോട്ടറി 3204 ഗവര്‍ണ്ണര്‍ ഡോ. രാജേഷ് സുഭാഷില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

city exchange
Share This Article
Leave a Comment
error: Content is protected !!