

കോട്ടയം: പ്ലസ് ടു, ഡിഗ്രി പഠനത്തിനു ശേഷം വിദേശ ഭാഷാ പഠനത്തിനത്തിന് ഏതു സ്ഥാപനം തിരഞ്ഞെടുക്കണം എന്നത് എപ്പോഴും ഒരു സംശയമാണ്. എന്നാല്‍ ജര്‍മ്മന്‍, ഐ ഇ എല്‍ ടി എസ്, ഒ ഇ ടി, ലാംഗ്വേജ് പഠനം വളരെ ലളിതവും അനായാസവുമായി പഠിപ്പിക്കുന്ന കോട്ടയത്തെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയാണ്.

വിദേശ രാജ്യങ്ങളിലെ ഉന്നത പഠനത്തിനുള്ള മികച്ച അവസരം 11 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നു. കാനഡ, യു കെ ഉള്‍പ്പെടെയുള്ള 29ഓളം വിദേശ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ ഉന്നത പഠനത്തിനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ഡിപ്ലോമ, ഡിഗ്രി, പിജി ഡിപ്ലോമ കോഴ്‌സുകള്‍ ലോകത്തിലെ തന്നെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ സ്‌കോളര്‍ഷിപ്പോടുകൂടി പഠിക്കാനുള്ള അവസരമാണ് ലഭിക്കുകയെന്ന് റോയല്‍ ഇന്‍സ്റ്റ്യൂട്ട് സ്ഥാപകന്‍ സജിമോന്‍ ജേക്കബ് പറഞ്ഞു. വിദഗ്ദരായ പരിശീലകരുടെ മികച്ച ക്ലാസുകളാണ് റോയല്‍ ഇന്‍സ്റ്റ്യൂട്ടിന്റെ മുഖമുദ്ര.

പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ജര്‍മനിയില്‍ ഫ്രീ ആയി നഴ്സിംഗ് പഠിക്കാനുള്ള അവസരവും റോയല്‍ അക്കാദമിയിലൂടെ ലഭിക്കും. ഐ ഇ എല്‍ ടി എസ് ഇല്ലാതെയും യൂറോപ്യന്‍ രാജ്യങ്ങളില്‍ വാര്‍ഷിക ഫീസ് രണ്ടര ലക്ഷം രൂപയില്‍ കുറവില്‍ പഠിക്കാനും സാധിക്കും. പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലി ചെയ്യാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. വിദേശപഠനത്തിനു വേണ്ടി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രൂപ്പിന്റെ ഓവര്‍സീസ് വിംഗ് തിരുവനന്തപുരം, കൊച്ചി, അങ്കമലി, തൃശൂര്‍, കോഴിക്കോട്, തൊടുപുഴ, മംഗലാപുരം, ദുബായ്, കുവൈറ്റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9744522888, 8086522888
Email id – [email protected]

