സഹോദയ അത്‌ലറ്റിക് മീറ്റ്

Web Desk
0 Min Read

കൊച്ചി: സഹോദയ രണ്ടാമത്തെ അത്ലറ്റിക് മീറ്റ് ലോകനാഥ് ബഹ്‌റ ഉദ്ഘാടനം ചെ/dlg. കൊച്ചി സഹോദയ പ്രസിഡന്റ് അരവിന്ദ് ലക്ഷ്മണ്‍, സെക്രട്ടറി രാജലക്ഷ്മി ജി ജി, ട്രഷറര്‍ സോണിയ സൂസന്‍ വര്‍ക്കി, വൈസ് പ്രസിഡന്റ് കെ സുരേഷ്, ജോയിന്റ് സെക്രട്ടറി ശ്രീകല കരുണാകരന്‍, ജനറല്‍ കണ്‍വീനര്‍ രാഖി പ്രിന്‍സ്, എസ് ഡി കെ വൈ പ്രിന്‍സിപ്പല്‍ സുനന്ദ മുരളി, ശ്രീനാരായണ വിദ്യാപീഠം ട്രസ്റ്റ് സെക്രട്ടറി എം എന്‍ ദിവാകരന്‍, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ ആര്‍ ആദിത്യ മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!