
രാമന്തളി: രാമന്തളി ശാഖാ മുസ്ലിം യൂത്ത് ലീഗ് ഇന്ധന നികുതികൊളള ക്കെതിരെ സമര വിളംബരം സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി എം ലത്തീഫ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡണ്ട് ഖമറുസ്സമാന്‍ അദ്ധ്യക്ഷനായി. കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അഫ്‌സല്‍ രാമന്തളി എം സി റിയാസ് കെ.പി ജമാല്‍ പി.കെ ഫസീല്‍ യു.കെ മുഹമ്മദ് കുഞ്ഞി കോച്ചന്‍ അബ്ദുള്ള സി.എം റഫീഖ് കെ.കെ സമീര്‍ കെ.കെ ഇസ്മായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


