

തലശ്ശേരി: മുന്‍കാല ഖത്തര്‍, യു എ ഇ പ്രവാസി പള്ളൂരിലെ റഹ്മാനിയയില്‍ എം പി അബ്ദുല്‍ അസീസ് (69) നിര്യാതനായി.

ഭാര്യ: കുട്ടാങ്കണ്ടിയില്‍ അസ്മ. മക്കള്‍: ആസിഫ് ബംഗളൂരു, അഫ്‌സിദ, അഹ്‌റാസ് (അബൂദാബി). മരുമക്കള്‍: ശംശീര്‍, അസീല, നബീല. പിതാവ്: മാരാന്‍ വീട്ടില്‍ പറമ്പത്ത് അബ്ദുല്‍ റഹ്മാന്‍. മാതാവ്: വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിപ്പാത്തു. സഹോദരങ്ങള്‍: വി വി കാസിം, വി വി റഷീദ്, വി വി അബൂബക്കര്‍, പരേതനായ ശംസു, റെഹാനത്ത്, റഫീസത്ത്.

ഖബറടക്കം ചൊവ്വാഴ്ച വൈസിട്ട് നാലിന് ചൊക്ലി ഗ്രാമത്തി ജുമുഅ മസ്ജിദില്‍.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

