സംസ്‌കൃതി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

ദോഹ: സംസ്‌കൃതി നേതാക്കള്‍ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുമായി കൂടിക്കാഴ്ച നടത്തി.
പ്രസിഡന്റ് അഹമ്മദ് കുട്ടി ആറളയില്‍, ജനറല്‍ സെക്രട്ടറി എ കെ ജലീല്‍, മുന്‍ പ്രസിഡന്റ് പ്രമോദ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!