ടാക്‌സി ഹോട്ടലിന്റെ രണ്ടാമത്തെ ശാഖ മുംതസയില്‍

Web Desk
0 Min Read

ദോഹ: ടാക്‌സി ഹോട്ടലിന്റെ രണ്ടാമത്തെ ശാഖ മുംതസയില്‍ ഉദ്ഘാടനം ചെയ്തു. മുഹ്‌സിന്‍ സയ്യിദ് സിറിയ്യ ഷഹവാനി, മാനേജിംഗ് ഡയറക്ടര്‍മാരായ ഹാരിസ്, മുഹമ്മദ്, നിസാര്‍, മാനേജര്‍മാരായ ഹാരിസ്, മുനീര്‍, ജലീല്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

city exchange

അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, യഅ്കൂബ് സഖാഫി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!